വിഷ ഗ്ലാസുകള്‍ മക്‌ഡൊണാള്‍ഡ് പിന്‍വലിക്കുന്നു
(0 - user rating)
Saturday, 05 June 2010 07:09

ലോസ് ആഞ്ചലസ്: ഹോളിവുഡ് ചിത്രമായ 'ഷ്രെക് ഫോറെവര്‍ ആഫ്റ്ററി'ന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ ഗ്ലാസുകള്‍ മക്‌ഡൊണാള്‍ഡ് പിന്‍വലിയ്ക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗ്ലാസുകളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകപ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ് ഗ്ലാസുകള്‍ പിന്‍വലിച്ചത്. ലോകമെങ്ങുമുള്ള മക്‌ഡൊണാള്‍ഡിന്റെ ഔട്ട്‌ലെറ്റുകളിലൂടെയാണ് ഗ്ലാസുകള്‍ വിറ്റഴിച്ചിരുന്നത്.16 ഔണ്‍സ് ഗ്ലാസിന്റെ വില രണ്ട് ഡോളറാണ്. 120 ലക്ഷം ഗ്ലാസുകള്‍ വില്‍പനയ്ക്കായി

CLICK HERE TO VIEW FULL ARTICLE
 


More Articles.....

  • നാട് വിറപ്പിച്ച മുന്‍ സൈനികനെ കൊലപ്പെടുത്തി (2010)
  • ഗാര്‍ഹിക പീഡനം: സ്ത്രീകള്‍ക്കെതിരെയും നടപടിയാകാം (2010)
  • ഐഎന്‍എല്‍: സഹകരണം മാത്രമെന്ന് കുഞ്ഞാലിക്കുട്ടി (2010)
  • തിരുപ്പതിയില്‍ ബര്‍മുഡയും ടീ ഷര്‍ട്ടും പുറത്ത് (2010)
  • കിണറ്റില്‍ വീണ ആനയെ കരകയറ്റി (2010)
  • തുര്‍ക്കിയില്‍ ഗൂഗിളിന് വിലക്ക് (2010)
  • തുരന്തോയില്‍ വില്ലനായത് പഴകിയ ബ്രഡ് (2010)
  • പവാര്‍ രാജിവെയ്ക്കണം: ബിജെപി (2010)
  • സിപിഎം ജമാഅത്തെയും ഒരു കുടക്കീഴില്‍ (2010)
  • സഹോദരിയുടെ കാമുകന്റെ കൈകള്‍ വെട്ടി (2010)

Proudly brought to you by Sex Toys 365