കോവിലന്‍ അനുസ്മരണം; രാവുണ്ണി ഇറങ്ങിപ്പോയി
(0 - user rating)
Saturday, 05 June 2010 07:09

തൃശൂര്‍: അന്തരിച്ച സാഹിത്യകാരന്‍ കോവിലനെ അനുസ്മരിക്കാനായി ചേര്‍ന്ന യോഗത്തില്‍ നിന്നും സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് അനുഭാവിയായ സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിനെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.കേരള വര്‍മ കോളജിലെ പ്രഫസര്‍ കെ.പി ശങ്കരന്‍ നമ്പ്യാര്‍ ഹാളിലായിരുന്നു സംഭവം അരങ്ങേറിയത്.കോളജിലെ മലയാളം വിഭാഗവും മാഗസിന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണു

CLICK HERE TO VIEW FULL ARTICLE
 


More Articles.....


Proudly brought to you by Sex Toys 365