ലീഗ് നേതൃത്വത്തില്‍ ന്യൂനപക്ഷ തീവ്രവാദം: കോടിയേരി
(0 - user rating)
Saturday, 05 June 2010 07:09

ദില്ലി: സംസ്ഥാനത്ത് ന്യൂനപക്ഷതീവ്രവാദം വളര്‍ത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിംലീഗിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ഏകീകരണം നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. മുസ്ലിം പേരുകളുളള എല്ലാ സംഘടനകളെയും കുട്ടിയിണക്കാനാണു ലീഗ് ശ്രമിക്കുന്നത്. ഈ സംഘടനകളില്‍ മതമൗലികവാദികളുടെ സംഘടനകളുമുണ്ട്. മതേതരത്വത്തിനു ദോഷം സംഭവിക്കാന്‍ ഇടയാക്കുന്ന പ്രവര്‍ത്തനമാണിത്. മുസ്ലീം വിഭാഗത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗം

CLICK HERE TO VIEW FULL ARTICLE
 


More Articles.....


Proudly brought to you by Sex Toys 365