യുഡിഎഫിലേക്ക് പുതിയ കക്ഷികളില്ല: ചെന്നിത്തല
(0 - user rating)
Saturday, 05 June 2010 07:38

തിരുവനന്തപുരം: പുതിയ കക്ഷികളെ ഐക്യജനാധിപത്യ മുന്നണിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇടതുബന്ധം അവസാനിപ്പിച്ച ഐഎന്‍എല്ലിനെ യുഡിഎഫില്‍ എടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമുള്ളതായി തോന്നുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.വര്‍ഷങ്ങളായി പിന്തുണ നല്‍കിയിട്ടും മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസമാണ് ഐഎന്‍എല്‍ എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ചത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി

CLICK HERE TO VIEW FULL ARTICLE
 


More Articles.....


Proudly brought to you by Sex Toys 365