ഒടുവില്‍ ശ്രീമതിയുടെ കുറ്റസമ്മതം
(0 - user rating)
Saturday, 05 June 2010 07:38

തിരുവനന്തപുരം: സ്ഥലം മാറ്റവും അന്ത്യശാസനവും കോടതി വിധിയുമെല്ലാം കഴിഞ്ഞതോടെ ആരോഗ്യമന്ത്രി പികെ ശ്രീമതി കുറ്റസമ്മതവുമായി രംഗത്ത്. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവില്‍ അപാകതകള്‍ ഉണ്ടെന്ന് മന്ത്രി സമ്മതിച്ചു. അപാകതകള്‍ പരിഹരിച്ച് പുതിയ ഉത്തരവ് ഇന്ന് വൈകിട്ട് തന്നെ പുറത്തിറക്കുമെന്ന് പറഞ്ഞ മന്ത്രി ഡോക്ടര്‍മാരെ ദ്രോഹിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്

CLICK HERE TO VIEW FULL ARTICLE
 


More Articles.....


Proudly brought to you by Sex Toys 365