പ്രവേശനം ഭക്ഷണം ബാക്കിവയ്ക്കാത്തവര്‍ക്ക് മാത്രം!!
(0 - user rating)
Saturday, 05 June 2010 09:07

മെല്‍ബണ്‍: റെസ്‌റ്റോറന്റുകളില്‍ പോയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതെ ഇറങ്ങിപ്പോരുക മിക്കവരുടെയും ശീലമാണ്. ബാക്കിവരുന്ന ഭക്ഷണ സാധനങ്ങള്‍ തിരിച്ച് അടുക്കളയില്‍ കൊണ്ടുപോയി പുതിയ പാത്രത്തിലിട്ട് പിന്നീട് കഴിയ്ക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന റീസൈക്കിള്‍ പരിപാടികള്‍ ചെയ്യുന്ന ഹോട്ടലുകളും കുറവല്ല. എന്നാല്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയ്ക്കടുത്തുള്ള വാഫുു ഹോ്ട്ടലില്‍ ഇനി ഈ ബാക്കിയാക്കല്‍ പരിപാടി നടക്കില്ല, ഈ ബാക്കി വരുന്ന ഭക്ഷണസാധനങ്ങളും

CLICK HERE TO VIEW FULL ARTICLE
 


More Articles.....


Proudly brought to you by Sex Toys 365