രവിശങ്കറിന് നേരെ വെടിവെപ്പ്: ഒരാള്‍ പിടിയില്‍
(0 - user rating)
Saturday, 05 June 2010 09:07

ബാംഗ്ലൂര്‍: ജീവനകലാ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ അനുയായിയ്ക്ക് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ഇയാളുടെ പക്കല്‍നിന്ന് ലൈസന്‍സുള്ള തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. രവിശങ്കറിന് നേരെ ഉണ്ടായത് വധശ്രമമല്ലെന്ന് ബാംഗ്ലൂര്‍ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനുയായികള്‍ക്കിടയിലുള്ള പകയാണ് വെടിവെപ്പിനിടയാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ആഭ്യന്തര മന്ത്രി പി ചിദംബരവും പൊലീസിന്റെ വിശദീകരണത്തെ പിന്താങ്ങിയിരുന്നു. മെയ്

CLICK HERE TO VIEW FULL ARTICLE
 


More Articles.....


Proudly brought to you by Sex Toys 365