കോഹിനൂര്‍ രത്‌നം തിരികെ തരില്ലെന്ന് ബ്രിട്ടന്‍ |
Saturday, 05 June 2010 09:07 |
ലണ്ടന്‍: കോളനി ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ കോഹിനൂര്‍ രത്‌നവും സുല്‍ത്താന്‍ ഗഞ്ച് ബുദ്ധയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൈതൃക സമ്പാദ്യങ്ങള്‍ തിരികെ വേണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി. ഇവ തിരികെ ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഒഫ് ഇന്ത്യ(എഎസ്‌ഐ) ഡയറക്ടര്‍ ജനറല്‍ ഗൗതം സെന്‍ ഗുപ്ത സമര്‍പ്പിച്ച അപ്പീലിലാണ് ബ്രിട്ടന്റെ മറുപടി.ദേശിയ മ്യൂസിയത്തില്‍ നിന്ന് വസ്തുക്കള്‍
|
More Articles..... |
---|
|